ETV Bharat / bharat

ഗാർഗി കോളജ് അതിക്രമത്തിൽ ഒരാൾ കൂടി അറസ്റ്റിൽ - Gargi college molestation incident

ഫെബ്രുവരി ആറിനാണ് ഒരു കൂട്ടം യുവാക്കൾ ഗാർഗി കോളജിലെ ഫെസ്റ്റിന്‍റെ ഭാഗമായുള്ള ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത്

ഗാർഗി കോളജ്  ഗാർഗി കോളജ് അതിക്രമം  Gargi college molestation incident  Gargi college
ഗാർഗി കോളജ്
author img

By

Published : Feb 17, 2020, 6:09 AM IST

ന്യൂഡൽഹി: വനിതാ ഗാർഗി കോളജിൽ നടന്ന സാംസ്‌കാരിക മേളയിൽ വിദ്യാർഥികളെ ആക്രമിച്ച കേസിൽ 19കാരനെ അറസ്റ്റ് ചെയ്‌തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ഫെബ്രുവരി ആറിനാണ് ഒരു കൂട്ടം യുവാക്കൾ ഗാർഗി കോളജിലെ ഫെസ്റ്റിന്‍റെ ഭാഗമായുള്ള ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത്. സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികൾ തങ്ങൾ അനുഭവിച്ച ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.