ETV Bharat / bharat

തെലങ്കാനയിൽ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

20 പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം

migtant worker die telengana accident Telangana തെലങ്കാന അതിഥി തൊഴിലാളി ഹൈദരാബാദ്
തെലങ്കാനയിൽ ലോറി മറിഞ്ഞ് 32 കാരനായ അതിഥി തൊഴിലാളി മരിച്ചു
author img

By

Published : May 12, 2020, 10:50 PM IST

തെലങ്കാന: തെലങ്കാനയിൽ ലോറി മറിഞ്ഞ് 32 കാരനായ അതിഥി തൊഴിലാളി മരിച്ചു. 20 പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. 21 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ലോറി വാടകക്ക് എയുക്കുകയും ഹൈദരാബാദിൽ നിന്ന് ജാർഖണ്ഡിലെ ഗർവ ജില്ലയിലേക്ക് പോവുകയുമായിരുന്നു. കാമറെഡ്ഡി ജില്ലയിലെ ഡഗ്ഗി പ്രദേശത്ത് വച്ച് വാഹനം തല കീഴായ് മറിഞ്ഞു. ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മുന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ലോക്ക് ഡൗൺ ആയതിനാൽ ഹൈദരാബാദിൽ കുടുങ്ങിയ സംഘം അധികാരികളുടെ അനുമതി വാങ്ങാതെയാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.