ലഖ്‌നൗ: മധുരയിലെ സുരിർ കലാനില്‍ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. 25കാരനായ ജോഗേന്ദ്രയാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് സ്‌ത്രീകളും ഒരു കുട്ടിയുമുൾപ്പടെ ആറ് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് എസ്എസ്പി ഗൗരവ് ഗ്രോവർ ആവശ്യപ്പെട്ടു. ഇരുനില വീടിന്‍റെ ആദ്യനിലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് വീട് പൂർണമായും തകര്‍ന്നു.
ഉത്തർ പ്രദേശിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക് - explosion in UP
മൂന്ന് സ്‌ത്രീകളും ഒരു കുട്ടിയുമുൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു
![ഉത്തർ പ്രദേശിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക് ഉത്തർ പ്രദേശിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു ആറ് പേർക്ക് പരിക്ക് ഉത്തർ പ്രദേശിൽ വീട്ടിൽ സ്‌ഫോടനം മധുരയിലെ സുരിർകലാനിൽ സ്ഫോടനം 25കാരനായ ജോഗേന്ദ്ര One killed, six injured explosion UP explosion in UP explosion in UP in madurai](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8948250-128-8948250-1601120064076.jpg?imwidth=3840)
ഉത്തർ പ്രദേശിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്