ETV Bharat / bharat

ഡൽഹിയിലെ തടി ഗോഡൗണിൽ തീപിടിത്തം; ഒരാൾ കൊല്ലപ്പെട്ടു - ഡൽഹി തീപിടിത്തം

പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക പ്രദേശത്ത് ശനിയാഴ്‌ച രാത്രിയാണ് തീപിടിത്തമുണ്ടായത്

1
1
author img

By

Published : Nov 15, 2020, 10:00 AM IST

ന്യൂഡൽഹി: തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക പ്രദേശത്ത് ശനിയാഴ്‌ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.