ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കോടതി വളപ്പിലാണ് സംഘര്‍ഷം ഉണ്ടായത്. വാഹനങ്ങള്‍ക്ക് തീയിട്ടതായും വെടവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ക്കിങിനെ ചൊല്ലിയാണ് സംഘര്‍ഷം. ഒരു അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്തത് പൊലീസ് തടഞ്ഞു. വാക്‌തർക്കമായതോടെ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ അഭിഭാഷകര്‍ പൊലീസിനെ തടഞ്ഞു. തര്‍ക്കത്തിനിടെ രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ സംഘര്‍ഷം - delhi court latest news
അഭിഭാഷകരും പൊലീസും തമ്മില്‍ കോടതി വളപ്പില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
![ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ സംഘര്‍ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4940849-1073-4940849-1572696864210.jpg?imwidth=3840)
ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കോടതി വളപ്പിലാണ് സംഘര്‍ഷം ഉണ്ടായത്. വാഹനങ്ങള്‍ക്ക് തീയിട്ടതായും വെടവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ക്കിങിനെ ചൊല്ലിയാണ് സംഘര്‍ഷം. ഒരു അഭിഭാഷകന്‍ വാഹനം പാര്‍ക്ക് ചെയ്തത് പൊലീസ് തടഞ്ഞു. വാക്‌തർക്കമായതോടെ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ അഭിഭാഷകര്‍ പൊലീസിനെ തടഞ്ഞു. തര്‍ക്കത്തിനിടെ രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://twitter.com/ANI/status/1190578741103083522
Conclusion: