ETV Bharat / bharat

കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ 24കാരന് കൊവിഡ് സ്ഥിരീകരിച്ചു - ചെന്നൈ

മെയ് 25 ന് രാത്രി എട്ടുമണിക്കാണ് ഇൻഡിഗോ 6ഇ 381വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

indigo One IndiGo passenger tests positive for COVID-19 in Coimbatore IndiGo passenger tests positive for COVID-19 COVID-19 business news കോയമ്പത്തൂർ വിമാനത്താവളം കൊവിഡ് 19 ചെന്നൈ ആഭ്യന്തര വിമാന സർവീസ്
ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ 24കാരന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 26, 2020, 1:59 PM IST

Updated : May 26, 2020, 2:33 PM IST

കോയമ്പത്തൂർ: ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ 24കാരന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 25 ന് രാത്രി എട്ടുമണിക്കാണ് ഇൻഡിഗോ 6ഇ 381വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉടൻ തന്നെ ഇയാളെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് യാത്രക്കാരെ ക്വാറന്‍റൈനിലേക്ക് മാറ്റി.

കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങളിൽ കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചത്. മൊത്തം 532 ആഭ്യന്തര വിമാനങ്ങളാണ് സർവീസ് നടത്തിയത്. ഇതുവരെ രാജ്യത്തൊട്ടാകെ 39,231 യാത്രക്കാരെ എത്തിച്ചു. ആന്ധ്രാപ്രദേശും പശ്ചിമ ബംഗാളും ഒഴികെ ആഭ്യന്തര വിമാന സർവീസുകൾ മിക്ക സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

Last Updated : May 26, 2020, 2:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.