ETV Bharat / bharat

പാക് വെടിവെപ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു - പാകിസ്ഥാൻ വെടിവെപ്പ്

ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നിനുമിടയിലാണ് പാക് ആക്രമണം നടന്നത്.

Soldier dies in ceasefire violation Karol Maitran sectors in Jammu Rajouri sector of Jammu ceasefire violation by Pakistan ഇന്ത്യൻ സൈനികൻ പാക് വെടിവെപ്പ് പാകിസ്ഥാൻ വെടിവെപ്പ് വെടിനിർത്തൽ കരാർ
Soldier
author img

By

Published : Jun 11, 2020, 7:56 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നായിക് ഗുർചരൺ സിംഗാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നിനുമിടയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.

രാജൗരിക്ക് പുറമെ പൂഞ്ച്, കത്വ ജില്ലകളിലെ മഞ്ചാക്കോട്ട്, കേരി, ബലാക്കോട്ട്, കരോൾ മൈത്രാൻ എന്നീ മേഖലകളിലും പാകിസ്ഥാൻ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.