ഐസ്വാൾ: മിസോറാമിൽ ചൊവ്വാഴ്ച 107 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,692 ആയി. സംസ്ഥാനത്ത് ആകെ 680 സജീവ കൊവിഡ് കേസുകളും 1,012 കൊവിഡ് മുക്തരായ ആളുകളുമാണ് ഉള്ളത്. മിസോറാമിൽ ഇതുവരെ കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മിസോറാമിൽ 107 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - Covid case in india
മിസോറാമിൽ ഇതുവരെ കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 680 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്
മിസോറാമിൽ 107 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു