ETV Bharat / bharat

സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍ - man arrested for smuggling gold

30 ലക്ഷം വിലവരുന്ന 805 ഗ്രാം സ്വര്‍ണമാണ് കസ്‌റ്റംസ് അധികൃതര്‍ പിടികൂടിയത്

സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
author img

By

Published : Oct 30, 2019, 1:31 PM IST

ന്യുഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. 30 ലക്ഷം വിലവരുന്ന സ്വര്‍ണമാണ് കസ്‌റ്റംസ് അധികൃതര്‍ ഇയാളില്‍ നിന്നും പിടികൂടിയത്. ഞായറാഴ്‌ച സൗദിയില്‍ നിന്നും തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് 30 ലക്ഷം വിലവരുന്ന 805 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

Intro:इंदिरा गांधी इंटरनेशनल एयरपोर्ट पर कस्टम डिपार्टमेंट की टीम ने एक हवाई यात्री को गिरफ्तार किया है. और उसके पास से 805 ग्राम सोने के 4 कटपीस बिस्कुट भी बरामद किया है.
Body:कस्टम के ज्वाइंट कमिश्नर निरंजन सीसी ने बताया की इंडियन हवाई यात्री जेद्दाह से इंडिया आया था. एयरपोर्ट पर आने के बाद ग्रीन चैनल क्रॉस करते ही, कस्टम डिपार्टमेंट के ऑफिसर ने जब उसकी और उसके सामान की तलाशी ली तो ये सोने के 4 कटपीस बिस्कुट मिले. जिसकी कीमत 30 लाख 82 हजार से ज्यादा रुपए है.
कस्टम के अनुसार यह सोने का कटपीस यात्री ने ट्राउजर में छुपा कर रखा हुआ था. Conclusion:गिरफ्तार किए गए इंडियन हवाई यात्री के खिलाफ सेक्शन 110 कस्टम एक्ट के तहत कार्रवाई की जा रही है.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.