ETV Bharat / bharat

ജമ്മുകശ്‌മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; രണ്ട് ബി‌എസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

author img

By

Published : May 20, 2020, 6:56 PM IST

പാണ്ടാച്ച് പ്രദേശത്തെ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദികൾ ആക്രണം നടത്തുകയായിരുന്നു

One BSF jawan killed  another injured in terrorist attack in Srinagar  രണ്ട് ബി‌എസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
രണ്ട് ബി‌എസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്‌മീരിലെ പാണ്ടാച്ച് മേഖലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി‌എസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. പാണ്ടാച്ച് പ്രദേശത്തെ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദികൾ ആക്രണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേരടങ്ങുന്ന സംഘമാണ് ബിഎസ്എഫ് ജവാൻമാരെ ആക്രമിച്ചതെന്നും തീവ്രവാദികൾ ജവാന്മാരുടെ സർവീസ് റൈഫിളുകൾ തട്ടിയെടുത്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അക്രമികളെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.