ETV Bharat / bharat

ഗൗരവ് ചന്ദൽ കൊലപാതകം; ഉത്തർപ്രദേശിൽ നിന്ന് ഒരാൾ പിടിയിൽ - നോയിഡ

ഈ മാസം 26 നാണ് നോയിഡയിൽ നിന്നും ഗൗരവ് ചന്ദലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Gaurav Chandel Murder case  Uttar Pradesh news  Accused arrested  ഗൗരവ് ചന്ദൽ കൊലപാതകം  ഉത്തർപ്രദേശ്‌  നോയിഡ  noida
ഗൗരവ് ചന്ദൽ കൊലപാതകം; ഉത്തർപ്രദേശിൽ നിന്ന് ഒരാൾ പിടിയിൽ
author img

By

Published : Jan 27, 2020, 1:18 PM IST

ലക്‌നൗ: ഗൗരവ് ചന്ദലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. ഹാപൂർ നഗരത്തിൽ നിന്നും ഉമേശ്‌ എന്നയാളെ ഞായറാഴ്‌ചയാണ് പൊലീസ് പിടികൂടിയത്. കേസിന്‍റെ പുരോഗതിയിൽ തൃപ്‌തിയുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും ഗൗരവിന്‍റെ ഭാര്യ പ്രതികരിച്ചു.

ഈ മാസം 26 നാണ് നോയിഡയിൽ നിന്നും ഗൗരവ് ചന്ദലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ച നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് സംശയം. ഗുരുഗ്രാമിലെ സ്വകാര്യസ്ഥാപനത്തിലാണ് ഗൗരവ് ജോലി ചെയ്‌തിരുന്നത്. സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ ഗൗരവിന്‍റെ കുടുംബത്തിന് ധനസഹായം നൽകിയിരുന്നു.

Intro:नोएडा : नोएड पुलिस के लिए गौरव चंदेल हत्याकांड को सुलझाना सबसे बड़ी चुनौती बन गई थी । इस मामले में एसटीएफ की नोएडा यूनिट और हापुड़ पुलिस को बड़ी कामयाबी मिली । इस हत्याकांड में शामिल 25 हज़ार के इनामी बदमाश को मुठभेड़ के बाद गिरफ्तार करने में सफलता मिली। गिरफ्तार के बाद आरोपी ने एक पुलिसकर्मी की रिवाल्वर छीन के भागने की कोशिश की थी। पर पुलिस की जवाबी कार्रवाई में आरोपी के पैर में गोली लगने वह घायल हो गया । उसके बाद उसे गिरफ्तार कर लिया गया। वही आरोपी की गिरफ्तारी की खबर सुनकर गौरव चंदेल की पत्नी ने भी चेन की सांस ली । Body:पुलिस ने किसको पकड़ा
पुलिस इलाज के लिए अस्पताल ले जाया जा रही आरोपी उमेश है। जो बुलंदशहर के रायपुर का निवासी है। उमेश पर 25 हज़ार का इनाम घोषित है।
गैग का सरगना
आरोपी उमेश का संबंध आंशु जाट गैंग से है। शातिर बदमाश आशु पर दो बीजेपी नेताओं की हत्या का आरोप है और कुछ दिन पहले ही पुलिस के चंगुल से फरार हुआ । हापुड़ पुलिस ने उसके ऊपर एक लाख का इनाम रखा हुआ है जानकारी के अनुसार नोएडा एसटीएफ की नोएडा यूनिट हापुड पुलिस की संयुक्त कार्रवाई के बाद यह कामयाबी हासिल हुई है । वही नोएडा से 50 हजार और गाजियाबाद से 25 हजार का ईनाम घोषित है।
गौरव चंदेल की हत्या
पुलिस ने कुछ दिन पहले गौरव चंदेल की कार को गाजियाबाद के मसूरी इलाके से बरामद किया था उस की नंबर प्लेट टूटी हुई थी पुलिस कार का जरिए बनाकर उमेश तक पहुंचने में सफल रही है।
गौरव की पत्नी का कहना
वही एक हत्यारे के पकड़े जाने की सूचना मिलने पर गौरव की पत्नी से प्रीति ने संतोष जाहिर किया है। और उम्मीद जताई है कि मुख्य आरोपी भी जल्द पकड़ लिया जाएगा।
बाइट : प्रीति (मृतक गौरव चंदेल की पत्नी)

Conclusion:कौन थे गौरव चंदेल
आप को बता दे कि गौरव चंदेल गुड़गांव के निजी कंपनी में रीजनल मैनेजर थे । 6 जनवरी की रात ऑफिस से घर लौटते समय उनकी हत्या कर उनकी कार और मोबाइल लूट लिया गया था। चंदेल का शव गौर सिटी के पास मिला।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.