ETV Bharat / bharat

ബിജെപി സ്ഥാപക ദിനം; ആശംസകൾ അറിയിച്ച് അമിത് ഷാ

ശ്യാമ പ്രസാദ് മുഖർജിയുടേയും ദീൻ ദയാൽ ഉപാധ്യായയുടേയും സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി

Amit shah  Syama Prasad Mukherjee  Deendayal Upadhyaya  Bharatiya Janata Party foundation day  ബിജെപി സ്ഥാപക ദിനം  ആശംസകൾ അറിയിച്ച് അമിത് ഷാ  ഭാരതീയ ജനതാ പാർട്ടി  നാൽപതാം വാർഷികം
ബിജെപി സ്ഥാപക ദിനം; ആശംസകൾ അറിയിച്ച് അമിത് ഷാ
author img

By

Published : Apr 6, 2020, 4:02 PM IST

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ശ്യാമ പ്രസാദ് മുഖർജിയുടേയും ദീൻ ദയാൽ ഉപാധ്യായയുടേയും സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും അമിത് ഷാ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.

ബിജെപി സ്ഥാപക ദിനം; ആശംസകൾ അറിയിച്ച് അമിത് ഷാ
  • भारत के लोकतंत्र की सच्ची वाहक भारतीय जनता पार्टी के स्थापना दिवस की समस्त कार्यकर्ताओं व देशवासियों को हार्दिक शुभकामनाएँ।

    अपनी राष्ट्रवादी विचारधारा और सिद्धांतों से भाजपा ने सदैव राष्ट्रहित के लिए अपना सर्वस्व अर्पण किया है। pic.twitter.com/Ngitb54jIQ

    — Amit Shah (@AmitShah) April 6, 2020 " class="align-text-top noRightClick twitterSection" data=" ">

ഭാരതീയ ജനതാ പാർട്ടി ജനാധിപത്യത്തിന്റെ യഥാർഥ വാഹകനാണ്. കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടി പ്രവർത്തകരും ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ അഭിമാനമുണ്ടെന്നും അമിത് ഷാ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.