ETV Bharat / bharat

പാകിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനയെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് എ.ഡി.ജി.പി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തുന്ന പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടുന്ന മീററ്റ് എസ്.പിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ തുടർന്നാണ് എഡിജിപി മറുപടിയുമായി രംഗത്തെത്തിയത്.

author img

By

Published : Dec 29, 2019, 5:13 AM IST

Updated : Dec 29, 2019, 10:30 AM IST

Officer was trying to control situation: Meerut ADG on police asking anti-CAA protesters to go to Pak  പ്രക്ഷോഭകരോട് പാകിസ്ഥാനിലേക്ക് പോകാൻ പൊലീസുകാരൻ ആവശ്യപ്പെട്ടത് സാഹചര്യം നിയന്തിക്കാൻ; മീററ്റ് എഡിജി  Meerut ADG on police asking anti-CAA protesters to go to Pak
മീററ്റ് എഡിജി

ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട മീററ്റ് എസ്.പിയെ ന്യായീകരിച്ച് സംസ്ഥാന എ.ഡി.ജി.പി പ്രശാന്ത് കുമാര്‍. "പ്രകടനത്തില്‍ പങ്കെടുത്തവര്‍ അയൽരാജ്യത്തെ പ്രശംസിക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തത് വീഡിയോയിൽ വ്യക്തമാണ്. കല്ലേറും അക്രമവും കടുത്തപ്പോഴാണ് അയൽ രാജ്യത്തേക്ക് പോകാൻ പറഞ്ഞത്"- എ.ഡി.ജി.പി പറഞ്ഞു.

എസ്.പിയുടെ വിവാദ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് എഡിജിപി ന്യായീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സർക്കാർ ജനങ്ങളിൽ വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.

Intro:കോൺഗ്രസ് 135-ാം വാർഷികം, മൂത്തേടം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ദ്വിദിന പദയാത്ര സംഘടിപ്പിച്ചു, Body:കോൺഗ്രസ് 135-ാം വാർഷികം, മൂത്തേടം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ദ്വിദിന പദയാത്ര സംഘടിപ്പിച്ചു, മൂത്തേടംമണ്ഡലം കോൺഗ്രസ് പ്രസിഡെന്റ് ഉസ് മാന്റെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച വൈകും നേരം 5 ന് പാലങ്കരയിൽ വണ്ടൂർ എം.എൽ എ എ.പി, അനിൽകുമാർ നിർവഹിച്ചു, ദേശ രക്ഷാ മുദ്രവാക്യമുയർത്തിയാണ് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന പദയാത്ര നടക്കുന്നത്, ഇന്ന് വൈകും നേരം കാരപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി ആര്യാടൻ ഉദ്ഘാടനം ചെയ്യും, ഡി.സി.സി പ്രസിഡെന്റ് വി വി.വി, പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ.കരീം, എം.കെ.ഹാരീസ് ബാബു, ഇഫ്ത്തി ഖറുദ്ദീൻ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സംസാരിക്കും,.പദയാത്രക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച സ്ഥികരണയോഗങ്ങളിൽ, ഇ എൻ, ആസാദ്, ഫസൽ ഗഫൂർ, അനീഷ് കറ്റാടി, എന്നിവർ സംസാരിച്ചു,Conclusion:Etv
Last Updated : Dec 29, 2019, 10:30 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.