ഭുവനേശ്വർ: ഒഡീഷയിലെ റായഗഡ ജില്ലയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹൗറ- ജഗ്ദല്‍പുർ സമലേശ്വരി എക്സ്‌പ്രസിനാണ് തീപിടിച്ചത്. പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന തീവണ്ടി എൻജിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്സ്‌പ്രസിന് തീപിടിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. സംഭവത്തില്‍ സിങ്കപൂർ, കേതഗുഡ സ്റ്റേഷൻ മാസ്റ്റർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഉത്തരവിട്ടു.
ഒഡിഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ചു: മൂന്ന് മരണം - ട്രെയിനുകൾ കൂട്ടിയിടിച്ച്
പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന തീവണ്ടി എൻജിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്സ്‌പ്രസിന് തീപിടിച്ചത്.
ഭുവനേശ്വർ: ഒഡീഷയിലെ റായഗഡ ജില്ലയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹൗറ- ജഗ്ദല്‍പുർ സമലേശ്വരി എക്സ്‌പ്രസിനാണ് തീപിടിച്ചത്. പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന തീവണ്ടി എൻജിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്സ്‌പ്രസിന് തീപിടിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. സംഭവത്തില്‍ സിങ്കപൂർ, കേതഗുഡ സ്റ്റേഷൻ മാസ്റ്റർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഉത്തരവിട്ടു.
odisha
Conclusion: