ETV Bharat / bharat

ഗര്‍ഭിണിയേയും ചുമന്ന് ഡോക്‌ടര്‍ നടന്നത് 30 കിലോമീറ്റര്‍ - മല്‍കാന്‍ഗിരി

പൾസ് പോളിയോ പ്രതിരോധ പരിപാടിയുമായി ബന്ധപ്പെട്ട് ഒഡീഷയിലെ കഡിതുലഗുണ്ടി ഗ്രാമത്തിലെത്തിയതായിരുന്നു ഡോ.രാധേശ്യാം ജെനയും സംഘവും

Radheshyam Jena  Malkangiri  carrying pregnant woman  Maoist-hit Malkangiri  carries pregnant women 30 km  Odisha Doctor carries pregnant women  ഡോക്‌ടര്‍ ഗര്‍ഭിണി  ഡോ.രാധേശ്യാം ജെന  മാവോയിസ്റ്റ് ബാധിത മേഖല  മല്‍കാന്‍ഗിരി  ഒഡീഷ ഡോക്‌ടര്‍
ഗര്‍ഭിണിയെയും ചുമന്ന് ഡോക്‌ടര്‍ നടന്നത് 30 കിലോമീറ്റര്‍
author img

By

Published : Jan 21, 2020, 8:06 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ മല്‍കാന്‍ഗിരിയിലെ ഡോക്‌ടര്‍ ഗര്‍ഭിണിയേയും ചുമലിലേറ്റി നടന്നത് മുപ്പതോളം കിലോമീറ്റര്‍ ദൂരം. പൾസ് പോളിയോ പ്രതിരോധ പരിപാടിയുമായി ബന്ധപ്പെട്ട് കഡിതുലഗുണ്ടി ഗ്രാമത്തിലെത്തിയതായിരുന്നു ഡോ.രാധേശ്യാം ജെനയും സംഘവും.

ഗ്രാമത്തിലെ ഒരു യുവതി പ്രസവവേദന അനുഭവിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഡോക്‌ടറും സംഘവും സഹായത്തിനായെത്തിയത്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം യുവതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ആംബുലന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള മേഖലയായതിനാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്‌ടര്‍ തന്നെ മുന്‍കൈയെടുത്തു. താല്‍കാലിക സ്‌ട്രെക്‌ച്ചറിന്‍റെ സഹായത്തോടെ 30 കിലോമീറ്റര്‍ ദൂരെയുള്ള കാലിമേല ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. യുവതിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡോക്‌ടര്‍ ഗര്‍ഭിണിയെയും ചുമന്ന് നടന്നത് 30 കിലോമീറ്റര്‍

Intro:Body:

A doctor has turned out to be a messiah.  The maoist infested Kadhitulagunti  village in Kurumanu panchayat  of Kalimela block in Malkangiri district recently witnessed the noble-heartedness of a medical practitioner.

Malkangiri: The doctor Radheshyam Jena  leading a five-member medical team  who had been to kaditulagunti village of the district to give polio vaccines, received the news about the  pregnant woman of  the village who was experiencing  acute labour pain. The team rushed to the spot and extended necessary medical  assistance to the woman in her delivery.

However, after delivering the baby, the woman became sick and as her condition worsened,  the doctor with the help of his five-member team  carried her on their shoulders for about 30 kms  through inaccessible roads, forests and hills to reach the hospital at Kalimela.  At present both the mother and the baby are in good health.

-------------Sarat ch.  Dash                                                                                               

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.