ഭുവനേശ്വർ: ഒഡിഷയിൽ സി.ആർ.പി.എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു. ഒഡിഷ സ്വദേശിയായ 27 കാരൻ കമല കാന്ത് രോഹിദാസ് ആണ് മരിച്ചത്. സി.ആർ.പി.എഫിൻ്റെ 223-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ജവാൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സി.ആർ.പി.എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു - പോസ്റ്റ്‌മോർട്ടം
സി.ആർ.പി.എഫിൻ്റെ 223-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ജവാൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
സി.ആർ.പി.എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു