ETV Bharat / bharat

ഒഡീഷയില്‍ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു - Odisha DGP Abhay

ഓപ്പറേഷനിൽ ഒരു ഇൻ‌സാസ് ലൈറ്റ് മെഷീൻ ഗൺ, മൂന്ന് ഇൻ‌സാസ് റൈഫിളുകൾ, നിരവധി കാർബൈൻ സ്റ്റെൻ തോക്കുകൾ, ഒരു എസ്‌എൽ‌ആർ, 303 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, കോംബാറ്റ് ഗിയറുകൾ, രേഖകൾ എന്നിവ പിടിച്ചെടുത്തു.

Bhubaneswar  Malkangiri  Cache of explosives seized  Maoist hideout  Maoist hideout in Malkangiri  Odisha news  Odisha DGP Abhay  ഒഡീഷയില്‍ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
ഒഡീഷയില്‍ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
author img

By

Published : Feb 8, 2020, 6:40 AM IST

ഒഡിഷ:ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിലെ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്ന് നൂതനമായ തോക്കുകൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒഡീഷ പൊലീസ്, ബി‌എസ്‌എഫ്, സി‌ആർ‌പി‌എഫ്, എന്നിവരുടെ സംയുക്ത ഓപ്പറേഷനിൽ ഒരു ഇൻ‌സാസ് ലൈറ്റ് മെഷീൻ ഗൺ, മൂന്ന് ഇൻ‌സാസ് റൈഫിളുകൾ, നിരവധി കാർബെൻ സ്റ്റെൻ തോക്കുകൾ, ഒരു എസ്‌എൽ‌ആർ, 303 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, കോംബാറ്റ് ഗിയറുകൾ, രേഖകൾ എന്നിവ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

മൽക്കാൻഗിരി ജില്ലയിലെ സ്വാഭിമാൻ മേഖലയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആയുധ ശേഖരം ഉള്ളതെന്ന്‌ ഒഡീഷ ഡിജിപി അഭയ് ഭുവനേശ്വർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരി 15ന് ഗോയിഗുഡ ഗ്രാമത്തിൽ മാവോയിസ്റ്റുകളുമായുള്ള വെടിവയ്പിന് ശേഷമാണ് സുരക്ഷാ സേനയ്ക്ക് ആയുധ ശേഖരണത്തെക്കുറിച്ച് വിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആയുധ ശേഖരം മുമ്പ് പൊലീസിൽ നിന്ന് കൊള്ളയടിച്ചതായിരിക്കാമെന്നും പിന്നീട് ഉപയോഗിക്കാനായി വനമേഖലയില്‍ സൂക്ഷിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ (എബിഎസ്ഇസഡ്‌സി) മാവോയിസ്റ്റുകൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഒളിപ്പിച്ച് വെച്ചിട്ടുള്ളതായി സംശയിക്കുന്നുതായും പൊലീസ് പറഞ്ഞു.

ZCZC
PRI ERG ESPL NAT
.BHUBANESWAR CES5
OD-MAOIST-ARMS
Maoist arms dump unearthed in Odisha
         Bhubaneswar/Malkangiri (Odisha), Feb 7 (PTI) Security
forces have seized a large cache of sophisticated firearms,
ammunition and explosives from a Maoist hideout in Odisha's
Malkangiri district, a senior police officer said on Friday.
         During a recent joint operation by Odisha Police, BSF,
CRPF, and Andhra Pradesh Greyhounds, the security forces have
seized an INSAS light machine gun, three INSAS rifles and as
many carbine sten guns, an SLR, a .303 rifle and a pistol,
ammunition, explosives, combat gears and documents, he said.
         "This was the biggest arms haul in the state which was
made in Swabhiman region of Malkangiri district," Odisha DGP
Abhay told reporters in Bhubaneswar.
         He said after an exchange of fire with Maoists at
Goiguda village on January 15, security forces had received
information about the hidden arms and ammunition.
         The cache of weapons was dumped in a forest area by
Maoists for future use and was unearthed during the area
domination exercise by the security forces, Abhay said.
         It is suspected that the arms and ammunition might
have been looted from police in the past, he said.
         "We suspect that the arms and ammunition were hidden
by Maoists of the Andhra-Odisha Border Special Zonal Committee
(ABSZC). Combing and area domination exercises have been
intensified in the region to recover more such Maoist dens, if
any," he added. PTI CORR AAM
ACD
ACD
02071711
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.