ETV Bharat / bharat

ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം - ഭുവനേശ്വര്‍

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്

Bus skids off bridge  road accident  Odisha accident  ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം  ബുധനാഴ്ച രാവിലെയാണ് സംഭവം  ഭുവനേശ്വര്‍  രക്ഷാപ്രവര്‍ത്തനം നടത്തി.
ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം
author img

By

Published : Jan 29, 2020, 9:48 AM IST

ഭുവനേശ്വര്‍: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ തപ്തപാനി ഘട്ടിന് സമീപം ബസ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ദ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Intro:Body:

Ganjam: In a tragic incident, 7 persons were killed and over 30 got injured after a bus skidded off a bridge near Taptapani Ghat of the district. The injured have been rushed to Hospital.Police and fire services personnel are engaged in rescue operation.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.