ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലുണ്ടായ തീപിടുത്തത്തില്‍ 80കാരി പൊള്ളലേറ്റ് മരിച്ചു. ഷിംല ജില്ലയിലെ ചിർഗോണിന് സമീപത്തെ ഗ്രാമത്തിലാണ് സംഭവം. വീടുകൾക്ക് മുകളിലേക്ക് തീ പടരുകയായിരുന്നു. പത്തോളം വീടുകൾ കത്തിനശിച്ചു. ഫയർഫോഴ്‌സിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഷിംലയില്‍ തീപിടിത്തം; വൃദ്ധ പൊള്ളലേറ്റ് മരിച്ചു - അഗ്നിബാധ വാർത്ത
പത്തോളം വീടുകൾ കത്തിനശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്
തീപിടിത്തം