ETV Bharat / bharat

അസമില്‍ വിനോദസഞ്ചാര മേഖല തളര്‍ച്ചയില്‍

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. 5കോടിയോളം രൂപയുടെ നഷ്‌ടമാണ് ഇക്കുറി വിനോദസഞ്ചാര മേഖലക്കുണ്ടായത്

author img

By

Published : Dec 31, 2019, 12:54 PM IST

Assam tourism  assam tourism latest news  അസമില്‍ വിനോദസഞ്ചാര മേഖലയ്‌ക്ക് ഇടിവ്  Number of tourists are decreasing in Assam  അസം
അസമില്‍ വിനോദസഞ്ചാര മേഖലക്ക് ഇടിവ്

ദിസ്‌പൂര്‍: അസമില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഇന്ത്യയില്‍ നിന്നും മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട വിനോദ കേന്ദ്രമായിരുന്നു അസം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. 4.5 മുതല്‍ 5കോടിയോളം രൂപയുടെ നഷ്‌ടമാണ് ഇക്കുറി വിനോദസഞ്ചാര മേഖലക്കുണ്ടായത്. സംസ്ഥാനത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് വിനോദസഞ്ചാര മേഖലയിലെ തളര്‍ച്ചക്ക് പ്രധാന കാരണം. കാസിരംഗ ദേശീയഉദ്യാനത്തില്‍ 2018ല്‍ 33259 സഞ്ചാരികളെത്തിയിരുന്നു.എന്നാല്‍ 2019ല്‍ സഞ്ചാരികളുടെ എണ്ണം 15218ആയി കുറഞ്ഞു. വന്യജീവി സങ്കേതമായ കക്കോയിജനയില്‍ 2019ല്‍ ഒരു സഞ്ചാരിപോലും സന്ദര്‍ശനത്തിനെത്തിയില്ല. ഗോള്‍ണ്ടന്‍ ലങ്കൂറുകള്‍ക്ക് പ്രസിദ്ധമായ വന്യജീവി സങ്കേതമാണിത്.

അസമില്‍ വിനോദസഞ്ചാര മേഖലക്ക് ഇടിവ്

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതും വൈവിധ്യങ്ങളുടെ കലവറയുമായ അസം സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. കാസിരംഗ ദേശീയഉദ്യാനം, കാമകായ ക്ഷേത്രം,ഉമാനന്ദ ക്ഷേത്രം എന്നിവടങ്ങളില്‍ ആയിരങ്ങളാണ് ഓരോ വര്‍ഷവും സന്ദര്‍ശനത്തിനെത്തിയിരുന്നത്.

Intro:Body:

The number of tourists are decreasing in Assam year by Year

Assam, a treasure trove of natural beauty and diverse history. The state attracts people not only from india but from all over the world. kaziranga national park, Kamakhya temple, Umananda temple, these are the place where thousands of tourists visit every year. 

But it is very unfortunate that the number of tourists, who visit Assam are decreasing year by year. This is the reason Assam tourism has lost 4.5 to 5 crores. of revenue. For the current law and order situation in Assam the number of tourists are decreasing. The tourism of Sonitpur district also gets affected by this. There were 104 tourists visited sonitpur district in 2018 but in 2019 only 18 tourists visit the district. 

Similarly in Kaziranga and Nameri national park total 33259 tourists visit in 2018.  But the number decreases to 15218 in 2019. 

The Kakoijan wildlife santury which is famous for 'Golden langoor', in every year a lot of tourists visit to enjoy the natural beauty of Kakoijan. But also in the end of 2019 there were no tourist.   

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.