ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

author img

By

Published : Jul 5, 2020, 10:30 AM IST

രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണെന്നും കൊവിഡ് രോഗികൾക്കുള്ള 9,900 കിടക്കകൾ ഒഴിഞ്ഞെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

COVID-19 patients  Arvind Kejriwal  Delhi covid19  ഡൽഹി കൊവിഡ് രോഗികൾ  അരവിന്ദ് കെജ്‌രിവാൾ  ഡൽഹി കൊവിഡ്
ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണെന്നും കൊവിഡ് രോഗികൾക്കുള്ള 9,900 കിടക്കകൾ ഒഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറയുകയാണ്, കൂടുതൽ പേർക്ക് വീട്ടിൽവച്ച് തന്നെ രോഗം ഭേദമാകുന്നുണ്ട്. കഴിഞ്ഞ ആഴ്‌ചയിൽ ദിനംപ്രതി 2,300ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ എണ്ണം 6,200 ൽ നിന്ന് 5,300 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 94,695 ആണ്. 26,148 പേർ ചികിത്സയിൽ തുടരുമ്പോൾ 65,624 പേർ രോഗമുക്തി നേടി. 2,923 പേർ മരിച്ചു.

  • Less and less people in Delhi are now requiring hospitalisation, more and more people are getting cured at home. Whereas there were around 2300 new patients daily last week, no of patients in hospital has gone down from 6200 to 5300. Today, 9900 corona beds are free

    — Arvind Kejriwal (@ArvindKejriwal) July 5, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.