ഡെറാഡൂൺ: മസൂറിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. നോയിഡ സ്വദേശികളായ നീരജ് ത്യാഗി (55), ഭാര്യ ഷാഗുൻ (52) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ അരുഷി (27), ഡ്രൈവർ അശോക് കുമാർ (35) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മസൂരിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കിമാഡി ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് സംഭവം. കനത്ത മഴയില്‍ കാര്‍ തോട്ടിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് ദുരന്ത നിവാരണ സേന വൃത്തങ്ങൾ അറിയിച്ചു.
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു - Mussoorie
നോയിഡ സ്വദേശികളായ നീരജ് ത്യാഗി (55), ഭാര്യ ഷാഗുൻ (52) എന്നിവരാണ് മരിച്ചത്.
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു