ന്യൂഡൽഹി: യുകെയിൽ പുതിയ കൊവിഡ് വൈറസ് വ്യാപിക്കുന്നതിൽ രാജ്യമൊട്ടാകെ ആശങ്കയിലായി. ഇക്കാര്യത്തിൽ സർക്കാർ ജാഗരൂകരാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. കൊവിഡ് ഭീതി വീണ്ടും ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ തടഞ്ഞു. എല്ലാ കാര്യങ്ങളിലും സർക്കാരിന് പൂർണ ബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിലെ പുതിയ വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി - യുകെയിലെ പുതിയ വൈറസ് ബാധ
കൊവിഡ് ഭീതി വീണ്ടും ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ തടഞ്ഞു.
യുകെയിലെ പുതിയ വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി