ലഖ്‌നൗ: നോയിഡയിൽ നിന്നും ഗ്രേറ്റർ നോയിഡയിൽ നിന്നും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തട്ടില്ല. ഗൗതം ബുദ്ധ നഗറിൽ കൊവിഡ് കേസുകളുടെ എണ്ണം 192 ആയി. 109 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ജില്ലയിൽ 83 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 3,809 സാമ്പിളുകൾ പരിശോധിച്ചു. ഇതിലെ 192 റിപ്പോർട്ടുകൾ പോസിറ്റീവ് ആയിരുന്നു. 412 പേർ ക്വാറന്‍റൈനിലാണ്. മെയ് നാലിനും അഞ്ചിനും ഇടയിൽ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചില്ല.
നോയിഡയിൽ പുതിയ കൊവിഡ് കേസുകളില്ല
ഗൗതം ബുദ്ധ നഗറിൽ കൊവിഡ് കേസുകളുടെ എണ്ണം 192 ആയി. 109 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു
നോയിഡയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തട്ടില്ല