മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെ ശിവസേനക്ക് പിന്തുണയുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്വതന്ത്രന്‍. ശങ്കര്‍റാവു ഗഡാക്കാണ് ശിവസേനക്ക് പിന്തുണ നല്‍കിയത്. ബി.ജെ.പിയുമായി ചേര്‍ന്ന് തുല്യ ശക്തിയായി സര്‍ക്കാറുണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. ഇതിനിടെയാണ് മുന്‍ എന്‍.സി.പി നേതാവ് യശ്വന്ത് റാവുവിന്‍റെ മകന്‍കൂടിയായ ശങ്കര്‍ റാവുവിന്‍റെ തീരുമാനം.
അതേ സമയം ബി.ജെ.പിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിവസേന എം.പി സഞ്ജയ് റാവു രംഗത്തെത്തി. ഹരിയാനയിലെ രാഷ്ട്രീയ കാലാവസ്ഥയല്ല മഹാരാഷ്ട്രയിലെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന രാഷ്ട്രീയ സത്യങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയാണ്. ഉദ്ദവ് താക്കറെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് മുന്നില്‍ വേറെയും വഴികളുണ്ട്. തങ്ങള്‍ക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലേതു പോലെ ദുഷ്യന്ത് ചൗട്ടാല മഹാരാഷ്ട്രയിലില്ല എന്ന് ബി.ജെ.പി ഓര്‍ക്കണം. അദ്ദേഹത്തിന്‍റെ പിതാവ് തീഹാര്‍ ജയിലില്‍ നിന്നും രണ്ടാഴ്ച്ചത്തേക്ക് മോചിതനായിരുന്നു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ മഹാരാഷ്ട്രയില്‍ നടക്കില്ല. കോണ്‍ഗ്രസ് എന്തുവന്നാലും ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ശിവസേനക്ക് പിന്തുണയുമായി എന്‍സിപി സ്വതന്ത്രന്‍ - നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി
ഹരിയാനയിലേതു പോലെ ദുഷ്യന്ത് ചൗട്ടാല മഹാരാഷ്ട്രയിലില്ല എന്ന് ബി.ജെ.പി ഓര്‍ക്കണം. അദ്ദേഹത്തിന്‍റെ പിതാവ് തീഹാര്‍ ജയിലില്‍ നിന്നും രണ്ടാഴ്ച്ചത്തേക്ക് മോചിതനായിരുന്നു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ മഹാരാഷ്ട്രയില്‍ നടക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവു

Conclusion: