- വായ്‌പാ പരിധി ഉയര്‍ത്തിയത് ഉപാധികളോടെ
- സംസ്ഥാനങ്ങള്‍ കര്‍ഷക താല്‍പര്യം സംരക്ഷിക്കണം
- നഗരവികസനം, ആരോഗ്യം,ശുചീകരണം എന്നിവക്ക് ഊന്നല്‍ നല്‍കണം
- 'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്' ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ പൂര്‍ത്തിയാക്കണം
LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ - കൊവിഡ് പ്രതിസന്ധി സാമ്പത്തിക പാക്കേജ്
ധനമന്ത്രി നിർമല സീതാരാമന്‍
12:29 May 17
12:19 May 17
- സംസ്ഥാനങ്ങള്‍ക്ക് 46,038 കോടി ബജറ്റ് വിഹിതമായി നല്‍കി
- ജി.എസ്.ടി നഷ്ടപരിഹാരമായി 12,390 കോടി നല്‍കി
- സംസ്ഥാനങ്ങളുടെ വായ്‌പയെടുക്കാനുള്ള പരിധി ഉയര്‍ത്തി
- മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് ഉയര്‍ത്തിയത്
- 4.28 ലക്ഷം കോടി അധികം കടമെടുക്കാം
- തീരുമാനം നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്ക് മാത്രം
12:12 May 17
- പൊതുമേഖലാ സ്ഥാപനങ്ങള്‍ എവിടെയൊക്കെ വേണമെന്നതില്‍ വിജ്ഞാപനം
- തന്ത്രപ്രധാന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം
- തന്ത്രപ്രധാന മേഖലകളില്‍ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍
- പൊതുമേഖലാ സ്ഥാപനങ്ങള്‍ ലയിപ്പിക്കും
12:02 May 17
- വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍
- എം.എസ്.എം.ഇകള്‍ക്ക് നിയമങ്ങളില്‍ മാറ്റം
- കമ്പനികളുടെ കടം ബാധ്യതയായി കണക്കാക്കില്ല
- കടം തിരിച്ചുപിടിക്കല്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു
- കമ്പനികളുടെ സാങ്കേതിക പിഴവ് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല
- ക്രിമിനല്‍ കുറ്റമായി കണ്ടിരുന്ന ഏഴ് പിഴവുകള്‍ക്ക് ഇനി നടപടിയില്ല
- ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വിദേശത്തെ സ്റ്റോക്ക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും
11:55 May 17
- കൊവിഡാനന്തര വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരങ്ങള്‍
- ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായി പുതിയ പദ്ധതി
- കാഴ്‌ച-ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനം
- ദീക്ഷ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠന പദ്ധതി
- ക്യു ആര്‍ കോഡ് ഉപയോഗിച്ച് പാഠപുസ്തകങ്ങള്‍ വായിക്കാം
11:46 May 17
- താഴെ തട്ടിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും
- എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രികള്‍
- ബ്ലോക്ക് തലത്തില്‍ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ തുടങ്ങും
- ആരോഗ്യ ഗവേഷണം പ്രോത്സാഹിപ്പിക്കും
- നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരംഭിക്കും
- പൊതുജനാരോഗ്യ രംഗത്ത് നിക്ഷേപ വര്‍ധന
11:42 May 17
- തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി അധികം അനുവദിച്ചു
- തൊഴിലുറപ്പിനായി വകയിരുത്തിയ തുക ഒരു ലക്ഷം കോടി കവിഞ്ഞു
11:40 May 17
- വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക പരിഗണന
- വിദ്യാഭ്യാസത്തിനായി 12 പുതിയ ചാനലുകള്‍
- വിദഗ്‌ധരുടെ തത്സമയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും
- വിദ്യാര്‍ഥികള്‍ക്കായി ഇ-പാഠശാല പദ്ധതി
- ഇ-പാഠശാലയില്‍ 200 പുസ്‌തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി
11:33 May 17
- ആരോഗ്യ മേഖലക്ക് കൂടുതല്‍ സഹായം
- ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷ
- 87 ലക്ഷം എന്‍-95 മാസ്‌കുകള്‍ കേന്ദ്രം വിതരണം ചെയ്‌തു
- 51 ലക്ഷം പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്‌തു
11:26 May 17
- അവസാന ഘട്ടത്തില്‍ പ്രഖ്യാപിക്കുക ഏഴ് ആശ്വാസ പദ്ധതികള്‍
- ആരോഗ്യം,തൊഴിലുറപ്പ്,വിദ്യാഭ്യാസം, വാണിജ്യം, കമ്പനി നിയമം, പി.എസ്.യു പരിഷ്‌കരണം, സംസ്ഥാനങ്ങളുടെ വരുമാനം എന്നീ മേഖലകളില്‍ ഇന്ന് പ്രഖ്യാപനം
- സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന
11:21 May 17
- 6.81 കോടി സൗജന്യ എല്‍.പി.ജി സിലണ്ടര്‍ വിതരണം ചെയ്‌തു
- ലോക്ക് ഡൗണ്‍ കാലത്തും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനായി
- കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 85% ചെലവ് വഹിച്ചത് കേന്ദ്രം
11:19 May 17
- 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി
- ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കി
11:14 May 17
- സ്വയം പര്യാപ്‌ത ഇന്ത്യയാണ് ലക്ഷ്യം
- രാജ്യം കടന്ന് പോകുന്നത് നിര്‍ണായക ഘട്ടത്തിലൂടെ
- ഭൂമി, തൊഴില്‍, പണലഭ്യത എന്നിവയാണ് അടിസ്ഥാന തത്വം
- നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി
10:06 May 17
സാമ്പത്തിക പാക്കേജിന്‍റെ അവസാന ഘട്ടം പ്രഖ്യാപിക്കുന്നു
- സ്വയം പര്യാപ്‌ത ഭാരതം പാക്കേജിന്‍റെ അവസാനഘട്ടം പ്രഖ്യാപനത്തിനായി ധനമന്ത്രി നിർമല സീതാരാമന്‍റെ വാർത്താസമ്മേളനം

Last Updated : May 17, 2020, 12:30 PM IST