ETV Bharat / bharat

LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ

nirmala sitharaman live updates  നിര്‍മല സീതാരാമന്‍ നാലാം ഘട്ട സാമ്പത്തിക പാക്കേജ്  covid special package by finance ministry  finance ministry on covid package
നിർമല സീതാരാമൻ
author img

By

Published : May 16, 2020, 4:05 PM IST

Updated : May 16, 2020, 5:17 PM IST

17:09 May 16

  • ആണവോര്‍ജ മേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്തം
  • ആണവോര്‍ജ മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍
  • മരുന്ന് നിര്‍മാണത്തിന് സഹായിക്കുന്ന റിയാക്‌ടറുകള്‍ വികസിപ്പിക്കും

17:05 May 16

  • ബഹിരാകാശ മേഖലയിലും സ്വകാര്യ പങ്കാളിത്തം
  • ഉപഗ്രഹ വിക്ഷേപണത്തില്‍ ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരണം
  • ഐ.എസ്.ആര്‍.ഒ യുടെ സൗകര്യങ്ങള്‍ സ്വകാര്യ മേഖലക്ക് ഉപയോഗിക്കാം

16:58 May 16

  • കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കും
  • വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലേതിന് തുല്യമാക്കും

16:49 May 16

  • ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും
  • വ്യോമപാതകള്‍ പരമാവധി തുറക്കാന്‍ തീരുമാനം
  • ലോകനിലവാരത്തില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍
  • നിര്‍മാണം പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍
  • 12 വിമാനത്താവളങ്ങളില്‍ 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം
  • വിമാനയാത്രാ ചെലവില്‍ കുറവുണ്ടാകും

16:38 May 16

  • പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്‌തതക്ക് ഊന്നല്‍
  • 'മെയ്‌ക്ക് ഇന്‍ ഇന്ത്യ' വ്യാപിപ്പിക്കും
  • പ്രതിരോധ ഇറക്കുമതി ചെലവ് കുറക്കും
  • ചിലയിനം ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതി നിരോധിക്കും
  • ആഭ്യന്തര വിപണിയില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രത്യേക ബജറ്റ് വിഹിതം
  • ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡില്‍ കോര്‍പറേറ്റ്‌വല്‍ക്കരണം
  • പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 74% ആക്കി

16:32 May 16

  • ധാതു മേഖലയിലെ വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കും
  • അലുമിനിയം വ്യവസായത്തിന്‍റെ ചെലവ് കുറക്കാന്‍ നടപടി
  • ബോക്‌സൈറ്റ്, കല്‍ക്കരി ഖനികള്‍ ഒന്നിച്ച് ലേലം ചെയ്യും
  • ഒരേ കമ്പനിക്ക് ധാതു ഉല്‍പാദനത്തിലെ എല്ലാ പ്രക്രിയകളും ഏറ്റെടുക്കാം

16:24 May 16

  • കല്‍ക്കരി മേഖല സ്വകാര്യവല്‍ക്കരിക്കും
  • സമ്പൂര്‍ണ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കും
  • വരുമാനം പങ്കുവക്കണം
  • ആദ്യം 50 ബ്ലോക്കുകളില്‍ സ്വകാര്യ പങ്കാളിത്തം
  • കല്‍ക്കരിപാട ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാന്‍ അനുമതി
  • ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളില്ല
  • ഖനനം ചെയ്ത കല്‍ക്കരി നീക്കാന്‍ 50,000 കോടി

16:18 May 16

  • ഇന്ന് എട്ട് മേഖലകളില്‍ പ്രഖ്യാപനം
  • കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം, വ്യോമയാന മേഖല, വൈദ്യുതി വിതരണം, ബഹിരാകാശം, ആണവോര്‍ജം തുടങ്ങിയ മേഖലകളില്‍

16:14 May 16

  • നിക്ഷേപങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം
  • സെക്രട്ടറിമാരുടെ പ്രത്യേക സമിതിക്ക് ചുമതല
  • നിക്ഷേപ നടപടികള്‍ വേഗത്തിലാക്കാന്‍ നയങ്ങളില്‍ മാറ്റം വരുത്തും

16:11 May 16

  • പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ട് പോകും
  • നിക്ഷേപ സൗഹൃദമാക്കാന്‍ നിരവധി നടപടികളെടുത്തു
  • നാലാം ഘട്ടത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍

16:08 May 16

നിരവധി മേഖലകളില്‍ നയലഘൂകരണം ആവശ്യമായ ഘട്ടം

15:58 May 16

സാമ്പത്തിക പാക്കേജിന്‍റെ നാലാം ഘട്ടം പ്രഖ്യാപിക്കുന്നു

സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമന്‍റെ വാർത്താ സമ്മേളനം

Last Updated : May 16, 2020, 5:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.