ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ വൈകിയ രാജ്യത്തെ സെന്‍സസ് നടപടികള്‍ ഇക്കുറി ഡിജിറ്റല്‍ രൂപത്തില്‍. ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. അതേ സമയം ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.
സെന്‍സസ് ഡിജിറ്റലാവുന്നു; 1500 കോടി അനുവദിച്ചു - digital Census in india
ഡിജിറ്റൽ വിനിമയം പ്രോല്‍സാഹിപ്പിക്കാന്‍ 1500 കോടി രൂപ അനുവദിച്ചു.
രാജ്യത്ത് ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി
ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ വൈകിയ രാജ്യത്തെ സെന്‍സസ് നടപടികള്‍ ഇക്കുറി ഡിജിറ്റല്‍ രൂപത്തില്‍. ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. അതേ സമയം ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.
Last Updated : Feb 1, 2021, 5:37 PM IST