ETV Bharat / bharat

നിർഭയ കേസ്; പ്രതി വിനയ് ശർമ ദയാഹർജി നല്‍കി - ദയാഹർജി നല്‍കി

2012ലെ നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതകളിലൊരാളായ വിനയ് ശർമയാണ് ദയാഹർജി നല്‍കിയത്.

Nirbhaya gangrape  Mercy petition  President of India  Nirbhaya Convict  Vinay Sharma, Nirbhaya gangrape  നിർഭയ കേസ്  ദയാഹർജി നല്‍കി  രാഷ്ട്രപതിക്ക് ദയാർഹർജി
നിർഭയ കേസ്; പ്രതി വിനയ് ശർമ ദയാഹർജി നല്‍കി
author img

By

Published : Jan 29, 2020, 9:19 PM IST

ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നല്‍കി. വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിനയ് ശർമ ദയാഹർജി നല്‍കിയതായി അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. നേരത്തെ മറ്റൊരു പ്രതി മുകേഷ് സിംഗും ദയാഹർജി നല്‍കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിനയ് രാഷ്ട്രപതിക്ക് മുമ്പാകെ അപേക്ഷ നല്‍കിയത്.
2012 ഡിസംബർ 16ന് ദേശീയ തലസ്ഥാനത്ത് ഓടികൊണ്ടിരുന്ന ബസില്‍ 23കാരിയെ ബലാത്സംഗം ചെയ്തത് കേസിലാണ് നാല് പ്രതികളായ വിനയ്, അക്ഷയ്, പവൻ, മുകേഷ് എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്കാണ് വധശിക്ഷ നടപ്പാക്കുന്നത്.

Intro:Body:

2012 Delhi gang-rape case: Mercy petition has been filed by convict, Vinay Sharma, before the President of India, says his lawyer AP Singh

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.