ETV Bharat / bharat

നിര്‍ഭയ : പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

author img

By

Published : Mar 2, 2020, 11:36 AM IST

Updated : Mar 2, 2020, 12:20 PM IST

https://www.etvbharat.com/english/national/breaking-news/nirbhaya-case-sc-dismisses-pawan-guptas-curative-petition/na20200302111705062  ന്യൂഡല്‍ഹി:  നിര്‍ഭയ : പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിർ
നിര്‍ഭയ : പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

11:24 March 02

ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ  പ്രതി പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ മാറ്റി ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വെള്ളിയാഴ്ചയാണ്  പവൻ ഗുപ്ത സുപ്രീംകോടതിയിൽ തിരുത്തല്‍ ഹര്‍ജി  നൽകിയത്.  കുറ്റവാളികളുടെ വധശിക്ഷ നാളെ നടപ്പാക്കാൻ പട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  

Last Updated : Mar 2, 2020, 12:20 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.