ഹൈദരാബാദ്: തെലങ്കാനയിലെ മഹബൂബാബാദിൽ 45 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി. പത്രപ്രവർത്തകൻ്റെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അമ്മയെ ഫോണിൽ ബന്ധപ്പെടുകയും തുക ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും അധികൃതർ അറിയിച്ചു.
45 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി - പത്രപ്രവർത്തകൻ്റെ മകൻ
പത്രപ്രവർത്തകൻ്റെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
![45 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി Journalist's son kidnapped Boy kidnapped in tELANAGANA Telangana minor kidnapped Telangana Kidnapping incident Telangana crime Telangana police ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി പത്രപ്രവർത്തകൻ്റെ മകൻ ഹൈദരാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9242734-134-9242734-1603181011445.jpg?imwidth=3840)
45 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി