ETV Bharat / bharat

രണ്ട് തീവ്രവാദികൾ ബെംഗളൂരുവിൽ അറസ്റ്റിൽ - ഇസ്ലാമിക് സ്റ്റേറ്റ്

ബെംഗളൂരു ആസ്ഥാനമായി നടന്ന ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ പ്രതികളായ അഹമ്മദ് അബ്ദുൾ കാഡർ, ഇർഫാൻ നാസിർ എന്നിവരാണ് പിടിയിലായത്

NIA  NIA arrests terror suspects  terror suspects in Bengaluru  National Investigation Agency  Bengaluru-based terror outfit Islamic State  Ahamed Abdul Cader and Irfan Nasir  ബെംഗളൂരുവിൽ രണ്ട് തീവ്രവാദികൾ അറസ്റ്റിൽ  ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസ്  ഇസ്ലാമിക് സ്റ്റേറ്റ്  തീവ്രവാദികൾ അറസ്റ്റിൽ
തീവ്രവാദി
author img

By

Published : Oct 8, 2020, 8:51 PM IST

ബെംഗളൂരു: രണ്ട് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വ്യാഴാഴ്ച ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആസ്ഥാനമായി നടന്ന ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ പ്രതികളായ അഹമ്മദ് അബ്ദുൾ കാഡർ, ഇർഫാൻ നാസിർ എന്നിവരാണ് പിടിയിലായത്.

അഹമ്മദ് അബ്ദുൾ കേഡർ ചെന്നൈയിലെ ബാങ്ക് ബിസിനസ് അനലിസ്റ്റാണെന്നും ഇർഫാൻ നസീർ ബെംഗളൂരുവിലെ അരി വ്യാപാരിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂളിനെക്കുറിച്ച് ചില വസ്തുതകൾ പുറത്തുവന്നതിനെത്തുടർന്ന് 2020 സെപ്റ്റംബർ 19 ന് എൻ‌ഐ‌എ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഐഎസില്‍ ചേരുന്നതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മുസ്ലീം ജനങ്ങളിൽ നിന്ന് പ്രതികൾ പണം സ്വരൂപിച്ചതായും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.