- ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന് 10 മണിക്ക് ഹൈദരാബാദ് ഹൗസില്‍ നടക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മാര്‍ക്ക് എസ്പറും പങ്കെടുക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം.
- യു.ഡി.എഫ് ഉന്നതിധികാര സമിതിയോഗം ഇന്ന്
- മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ട് നൽകിയ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറയും
- തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗം ഇന്ന്
- ഐ.പി.എസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഋഷി രാജ് സിങും ടോമിൻ തച്ചങ്കരിയും മത്സരിച്ചേക്കും. ഐ.പി.എസ് അസോസിയേഷനിലേക്ക് ആദ്യമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
- പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
- കമറുദ്ദീൻ എം എൽ എ വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
- കൊല്ലം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്
- കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം-കാര്‍ഗോ ടെര്‍മിനലിന്‍റെ ഉദ്ഘാടനം ഇന്ന്
- ഐ പി എല്ലിൽ ഇന്ന് ഹൈദരബാദ്-ഡൽഹി പോരാട്ടം
ഇന്നത്തെ പ്രധാന വാർത്തകൾ - ഐ.പി.എസ്
വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ