ETV Bharat / bharat

മാലിദ്വീപിൽ പുതിയ കൊവിഡ് ലബോറട്ടറി തുടങ്ങി

മാലിദ്വീപിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം ഈ ആഴ്ച 12,000 കടന്നു. മരണസംഖ്യ 41 ആയി. 11 ജനവാസമുള്ള ദ്വീപുകളിലും 27 റിസോർട്ടുകളിലുമായി 812 സജീവമായ കൊവിഡ് -19 മാലിദ്വീപിലുണ്ട്.

author img

By

Published : Nov 12, 2020, 6:31 PM IST

New testing lab in Maldives as COVID-19 cases cross 12  000  മാലിദ്വീപിൽ പുതിയ കൊവിഡ് ലബോറട്ടറി തുടങ്ങി  മാലിദ്വീപിൽ കൊവിഡ്  കൊവിഡ് ലബോറട്ടറി
മാലിദ്വീപ്

മാലി: മാലിദ്വീപിലെ ബാ അറ്റോളിൽ പുതിയ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബോറട്ടറി ആരോഗ്യമന്ത്രി അഹമ്മദ് നസീം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തതായും വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ ഇവിടെ 96 സാമ്പിളുകൾ പരീക്ഷിക്കാൻ കഴിയും.

ബാ അറ്റോളിലെ വിനോദ സഞ്ചാരികളുടെയും റിസോർട്ട് സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, മാലിദ്വീപിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം ഈ ആഴ്ച 12,000 കടന്നു. മരണസംഖ്യ 41 ആയി. 11 ജനവാസമുള്ള ദ്വീപുകളിലും 27 റിസോർട്ടുകളിലുമായി 812 സജീവമായ കൊവിഡ് -19 മാലിദ്വീപിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.