ETV Bharat / bharat

ഹിം ദർശൻ എക്‌സ്‌പ്രസ് സർവ്വീസ് ആരംഭിച്ചു - ഹിം ദർശൻ എക്‌സ്‌പ്രശ് സർവ്വീസ് ആരംഭിച്ചു

ക്രിസ്‌മസ് സമ്മാനമെന്ന തരത്തിലാണ് റെയിൽവേ മന്ത്രാലയം കൽക്ക-ഷിംല സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ഹിം ദർശൻ എക്സ്‌പ്രസ് ആരംഭിച്ചത്

Indian Railways  Him Darshan Express  Christmas gift  Shimla railway station  ഹിം ദർശൻ എക്‌സ്‌പ്രശ് സർവ്വീസ് ആരംഭിച്ചുട  New Him Darshan Express trains starts between Kalka and Shimla
ഹിം ദർശൻ എക്‌സ്‌പ്രശ് സർവ്വീസ് ആരംഭിച്ചു
author img

By

Published : Dec 26, 2019, 3:31 AM IST

Updated : Dec 26, 2019, 4:42 AM IST

ന്യൂഡൽഹി: കൽക്ക-ഷിംല സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽ‌വേ ഹിം ദർശൻ എക്സ്പ്രസ് ആരംഭിച്ചു. മലയോരമേഖലയുടെ മനോഹര കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഗ്ലാസ് റൂഫ് സംവിധാനമുള്ള ആറ് ആധുനിക, ഫസ്റ്റ് ക്ലാസ് എസി വിസ്ത-ഡോം കോച്ചുകൾ ട്രെയിനിൽ ഉണ്ട്.

ഹിം ദർശൻ എക്‌സ്‌പ്രസ് സർവ്വീസ് ആരംഭിച്ചു

630 രൂപയാണ് യാത്രാ നിരക്ക്. വിസ്റ്റ-ഡോം കോച്ചുകൾക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ ഒരു ഇളവും അനുവദനീയമല്ല. എക്പ്രസ് ഓടി തുടങ്ങിയ ആദ്യ ദിവസമായ ഇന്നലെ 90 യാത്രക്കാർ രാവിലെ ഏഴ് മണിക്ക് കൽക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറി 12:55 ന് ഷിംല റെയിൽവേ സ്റ്റേഷനിൽ എത്തി. നിരവധി ആധുനിക സൗകര്യങ്ങളുള്ള വിസ്ത-ഡോം കോച്ചിൽ 15 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

Last Updated : Dec 26, 2019, 4:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.