ഗാന്ധിനഗർ: ഗുജറാത്തിൽ 1,091 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,59,726 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,233 ആയി. 1,41,652 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായത്. 88.68 ശതമാനമാണ് ഗുജറാത്തിലെ രോഗമുക്തി നിരക്ക്.
ഗുജറാത്തിൽ 1,091 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - new COVID cases
ഒമ്പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,233 ആയി
ഗുജറാത്തിൽ 1,091 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു