ETV Bharat / bharat

എൻ‌ഡി‌എ സർക്കാർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവരാണെന്ന് പി. ചിദംബരം - ചിദംബരം

ഒരു രോഗിയുടെ രോഗം കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുന്നതിൽ പരാജയപ്പെട്ട നിസ്സഹായനായ ഒരു ഡോക്ടറെപ്പോലെയാണ് മോദി സർക്കാർ എന്ന് ചിദംബരം ആരോപിച്ചു

P Chidambaram  Union Budget 2020  Economic Slowdown  Nirmala Sitharaman  Narendra Modi  ചിദംബരം  എൻ‌ഡി‌എ സർക്കാർ
ചിദംബരം
author img

By

Published : Feb 8, 2020, 5:06 PM IST

ഹൈദരാബാദ്: സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിന് കഴിവില്ലെന്ന് തെളിയിച്ചതായി കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് പി. ചിദംബരം. ഒരു രോഗിയുടെ രോഗം കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുന്നതിൽ പരാജയപ്പെട്ട നിസ്സഹായനായ ഒരു ഡോക്ടറെപ്പോലെയാണ് മോദി സർക്കാർ എന്ന് ചിദംബരം ആരോപിച്ചു. പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ എൻ‌ഡി‌എ സർക്കാർ കഴിവില്ലാത്തവരാണ്: ചിദംബരം

ZCZC
PRI GEN NAT
.HYDERABAD MDS3
TL-CHIDAMBARAM
NDA govt incompetent in managing the economy:Chidambaram
Hyderabad, Feb 8 (PTI) The BJP-led NDA government has
proved to be incompetent and helpless in managing the economy,
senior Congress leader P Chidambaram alleged on Saturday.
Hitting out at the Centre, Chidambaram, who spoke on the
Union Budget at a programme organised by the party here,
alleged the Modi government was like a helpless doctor who
failed to diagnose the illness of a patient and treat him
effectively.
"Altogether, the bottomline is we have a patient who is
extremely ill. Doctor has proved himself incompetent.
Diagnosis of the doctor is hopelessly wrong," the former union
finance minister said.
People who diagnosed the illness correctly like
Dr Arvind Subramanian, former Chief Economic Adviser, were
allowed to go from the government, he said.
"Not having diagnosed the illness of the patient, the
doctor is helpless.
The least the doctor can do is to say...I am sorry. We
made mistake, will Dr Manmohan Singh come and advise
us," he said. Pti SJR
BN
BN
02081530
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.