ETV Bharat / bharat

ടിആർഎസ് നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ടിആർഎസ് നേതാവ് നല്ലൂരി ശ്രീനിവാസ് റാവുവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ടിആർഎസ് നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
author img

By

Published : Jul 12, 2019, 8:17 PM IST

Updated : Jul 12, 2019, 8:36 PM IST

സുക്‌മ (ഛത്തീസ്ഗഢ്): മൂന്ന് ദിവസം മുമ്പ് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവ് നല്ലൂരി ശ്രീനിവാസ് റാവുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഛത്തീസ്‌ഗഢിലെ സുക്‌മാ ജില്ലയിലെ പുട്ടപ്പാട് ഗ്രാമത്തിലാണ് ശ്രീനിവാസ് റാവുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ടിആർഎസ് നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഈ മാസം എട്ടിന് ശ്രീനിവാസ് റാവുവിന്‍റെ വസതിയില്‍ നിന്നാണ് മാവോയിസ്റ്റുകൾ അദ്ദേഹത്തെ തട്ടികൊണ്ട് പോയത്. റാവു ആദിവാസികളില്‍ നിന്നും 70 ഏക്കർ സ്ഥലം അനധികൃതമായി പിടിച്ചെടുത്തുവെന്ന് നക്സലുകൾ ആരോപിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ശബരി മേഖല നേതാവ് ഏറ്റെടുത്തു.

Intro:Body:

सुकमा : नक्सलियों ने की तेलंगाना के TRS लीडर की हत्या, मुखबिरी का लगाया आरोप

सुकमा : तेलंगाना के चेरला मंडल के टीआरएस नेता श्रीनिवास की नक्सलियों ने हत्या कर दी है. नक्सलियों ने 8 जुलाई को श्रीनिवास को हथियार के दम पर उसके घर से अगवा कर लिया था.

नक्सलियों ने टीआरएस लीडर पर आदिवासियों की 70 एकड़ भूमि अवैध तरीके से छीनने का आरोप लगाते हुए हत्या की वारदात को अंजाम दिया है. साथ ही नक्सलियों ने ग्रामीण इलाकों में पुलिस का मुखबिर बनने का भी आरोप श्रीनिवास पर लगाया है.

नक्सलियों की शबरी एरिया कमेटी ने लीडर की हत्या की जिम्मेदारी ली है. नक्सलियों ने टीआरएस लीडर की हत्या के बाद शव छत्तीसगढ़ की सीमा पर किस्टाराम थाना क्षेत्र के पुटेपाड़ के पास फेंक दिया है.

Conclusion:
Last Updated : Jul 12, 2019, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.