ETV Bharat / bharat

ബേക്കറി ഉടമയെ മർദ്ദിച്ച നാവികസേന ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍ - ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു

പോർട്ട് ബ്ലെയർ കോടതിയിൽ  ഹാജരാക്കിയ നാവികസേന ഉദ്യോഗസ്ഥനെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

navy man arrested  Andaman & Nicobar  thrashing bakery staff  ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു  Navy man arrested for thrashing bakery staff
ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു
author img

By

Published : Jan 9, 2020, 2:02 AM IST

പോർട്ട് ബ്ലെയർ: ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു. ആൻഡമാനിലെ ഗാര ചാർമ ജില്ലയിൽ ചൊവ്വാഴ്ച്ചയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒരു കൂട്ടം നാവികസേന ഉദ്യോഗസ്ഥർ ബേക്കറിയിൽ കയറി വരുകയും ഉടമയെയും അയൽവാസിയെയും മർദ്ദിച്ച് അവശരാക്കുകയും കട നശിപ്പിക്കുകയുമായിരുന്നു. മർദ്ദനമേറ്റ അയൽവാസി കടയിലെ മുൻ ജീവനക്കാരനായിരുന്നു . പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അറസ്റ്റിലായ നാവികസേന ഉദ്യോഗസ്ഥനെ ബുധനാഴ്‌ച്ച പോർട്ട് ബ്ലെയർ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ZCZC
PRI ESPL NAT
.PORTBLAIR CES20
ANDAMAN-NAVY-ARREST (R)
Navy man arrested for thrashing bakery staff
         (Eds: minor correction in para 2)
Port Blair (Andamans), Jan 8 (PTI) A navy man has been
arrested for allegedly beating up the owner of a bakery and
his neighbour, and vandalising the shop with his colleagues
here, Director General of Andaman & Nicobar police Dependra
Pathak said on Wednesday.
         A group of navy personnel thrashed the staff of a
bakery over some "minor issue" on Tuesday night and
vandalised the shop.
         After getting a call on police helpline number 100,
police reached the spot in Gara Charma area in South Andaman
district and arrested the navy personnel, who had triggered
the scuffle, he said.
         Pathak told PTI that necessary action was taken
against the navy man after due consultation with the Military
Police establishment in the Andamans.
         An FIR has been registered and investigation has
begun, he said.
         Pathak said naval authorities have been informed about
the conduct of other personnel involved in the fracas for
"appropriate action".
         The arrested navy man was remanded in judicial custody
by a Port Blair court after he was produced before it on
Wednesday.
         The DGP said a neighbour of the bakery owner also got
injured in the fight and is undergoing treatment at a local
hospital. The man is a former employee of the bakery, he said.
PTI SK
SNS
SNS
01082057
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.