ETV Bharat / bharat

വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡായി റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ ചുമതലയേറ്റു - റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ

ഇന്ത്യൻ നാവികസേന വൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖിൽ നിന്നാണ് അദ്ദേഹം പദവി സ്വീകരിച്ചത്

Naval Dockyard Visakhapatnam  Rear Admiral Sreekumar Nair  വിശാഖപട്ടണം  അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡാ  റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ  കിരൺ ദേശ്‌മുഖി
വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡായി റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ ചുമതലയേറ്റു
author img

By

Published : Jan 31, 2020, 5:10 PM IST

Updated : Jan 31, 2020, 7:00 PM IST

ന്യൂഡൽഹി: വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡായി റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ ചുമതലയേറ്റു. ഇന്ത്യൻ നാവികസേന വൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖിൽ നിന്നാണ് അദ്ദേഹം പദവി സ്വീകരിച്ചത്. 1987 ഓഗസ്റ്റ് 17ന് ഇന്ത്യൻ നാവികസേനയിൽ ഇലക്ട്രിക്കൽ ഓഫീസറായി അദ്ദേഹത്തെ നിയമിച്ചിരുന്നു. റീജിയണൽ എഞ്ചിനീയറിങ് കോളജിലെ പൂർവ വിദ്യാർഥിയായ അദ്ദേഹം തിരുച്ചിറപ്പള്ളി എൻ‌ഐ‌ടിലും ഡൽഹി ഐ‌ഐ‌ടിലും വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

അഡ്‌മിറൽ സൂപ്രണ്ടായി ചുമതലയേൽക്കുന്നതിന് മുമ്പ് അസിസ്റ്റന്‍റ് ചീഫ് ഓഫ് മെറ്റീരിയൽ, ഇന്‍റഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്‌സ്, പ്രതിരോധ മന്ത്രാലയം (നേവി) എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2010ലെ നാവോ സേന അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. വിശാഖപട്ടണത്തെ നേവൽ ഡോക്‌യാര്‍ഡില്‍ 14 മാസമായി തുടർന്നുവരുന്ന വൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖ് വിശാഖപട്ടണത്ത് ഡയറക്‌ടർ ജനറൽ നേവൽ പ്രോജക്‌ടറായും ചുമതലയേറ്റു. ഫ്ലാഗ് ഓഫീസർ ഇന്ത്യൻ നാവികസേനയിൽ ഓപ്പറേഷണൽ, സ്റ്റാഫ്, ഡോക്‌യാർഡ് എന്നിവയുൾപ്പെടെ പുതിയ നിയമനങ്ങൾ നടത്തി.

Intro:Body:

Naval Dockyard Visakhapatnam gets new Admiral Superintendent

New Delhi, Jan 31 (IANS) Rear Admiral Sreekumar Nair, NM, took over as the Admiral Superintendent Naval Dockyard, Visakhapatnam from Vice Admiral Kiran Deshmukh, Indian Navy said on Friday.

Rear Admiral Nair was commissioned as an Electrical Officer into the Indian Navy on 17 Aug 1987 and is an alumnus of erstwhile Regional Engineering College now NIT, Tiruchirapalli and IIT Delhi.

The Flag Officer has held various important appointments in the Indian Navy including Operational, Staff and Dockyard.

Prior to taking over as the Admiral Superintendent, he has served as Assistant Chief of Materiel (Information Technology and Systems), at Integrated Head Quarters(IHQ), Ministry of Defence(MoD) (Navy).

He has served onboard frontline destroyers - - INS Ranvir, INS Rana, INS Delhi and INS Mumbai.

His other major ashore appointments include Chief Staff Officer (Technical), HQSNC and Principal Director Ship Production at IHQMoD (Navy), New Delhi, Commanding Officer, INS Valsura, Principal Director Weapon Equipment and Director of Personnel at IHQMoD (Navy).

The Admiral was awarded the Nao Sena Medal (NM) in 2010 for his meritorious service.

Vice Admiral Kiran Deshmukh, who was at the helm at Naval Dockyard, Visakhapatnam for 14 months, has taken over as Director General Naval Projects at Visakhapatnam.

Conclusion:
Last Updated : Jan 31, 2020, 7:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.