ETV Bharat / bharat

അതിർത്തിയിൽ ലഹരിമരുന്ന് വേട്ട; നേപ്പാൾ സ്വദേശിയടക്കം പിടിയിൽ

author img

By

Published : Dec 21, 2020, 1:18 PM IST

1.6 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്.

Indo-Nepal border  Narcotic smugglers  ലഹരിമരുന്ന്  അഞ്ച് കിലോ ലഹരിമരുന്ന്  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
അതിർത്തിയിൽ ലഹരിമരുന്ന് വേട്ട; നേപ്പാൾ സ്വദേശിയടക്കം പിടിയിൽ

ന്യൂഡൽഹി: ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ അഞ്ച് കിലോ ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ. നേപ്പാൾ സ്വദേശിയടക്കം രണ്ടുപേരാണ് പിടിയിലായത്.

1.6 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും പൊലീസും നടത്തിയ സംയുക്ത റെയ്‌ഡിലാണ് ഇരുവരെയും പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.