ETV Bharat / bharat

നന്ദലാൽ ബോസ്: രാജ്യം മറന്ന കലാകാരൻ

ഭരണഘടനയുടെ പേജുകൾ രൂപകൽപ്പന ചെയ്യുന്നതുൾപ്പെടെ സ്വതന്ത്ര ഇന്ത്യാ ഗവൺമെന്‍റ് അദ്ദേഹത്തെ ഏറ്റവും വിശിഷ്ടമായ ചില പ്രോജക്ടുകളുടെ ചുമതലകൾ ഏല്‍പ്പിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ സംഭാവനകളോ സൃഷ്ടികളോ ചരിത്രപുസ്തകങ്ങളിൽ ഇടം പിടിച്ചില്ല.

Nandalal Bose: A Forgotten artist  Constitution day  70 Years  Kharagpur, in Bihar's Munger district  constitution day celebration  നന്ദലാൽ ബോസ്: രാജ്യം മറന്ന കലാകാരൻ
നന്ദലാൽ ബോസ്
author img

By

Published : Nov 28, 2019, 4:19 PM IST

Updated : Nov 28, 2019, 6:05 PM IST

തന്‍റെ അഭിനിവേശം പിന്തുടരാൻ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടിയ ചിത്രകാരന്മാരിൽ ഒരാളാണ് നന്ദലാൽ ബോസ്. അദ്ദേഹത്തിന്‍റെ അഭിനിവേഷം ഒടുവിൽ അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളാക്കി മാറ്റി. ഔദ്യോഗിക ജീവിതകാലത്ത് ബോസ് ഇന്ത്യ സർക്കാരിന് ഏറെ വിശ്വസ്തനായിരുന്നു. ഭരണഘടനയുടെ പേജുകൾ രൂപകൽപ്പന ചെയ്യുന്നതുൾപ്പെടെ സ്വതന്ത്ര ഇന്ത്യാ ഗവൺമെന്‍റ് അദ്ദേഹത്തെ ഏറ്റവും വിശിഷ്ടമായ ചില പ്രോജക്ടുകളുടെ ചുമതല ഏൽപ്പിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ സംഭാവനകളോ സൃഷ്ടികളോ ചരിത്രപുസ്തകങ്ങളിൽ ഇടം പിടിച്ചില്ല.

1882 ഡിസംബർ 3ന് ബീഹാറിലെ മുൻഗെർ ജില്ലയിലെ ഖരഗ്പൂരിലെ ഒരു മധ്യവർഗ ബംഗാളി കുടുംബത്തിലാണ് നന്ദലാൽ ബോസ് ജനിച്ചത്. അദ്ദേഹത്തിന് പ്രചോദനമേകിയ അദ്ദേഹത്തിന്‍റെ അമ്മ ഖേത്രമോണി ദേവി അദ്ദേഹത്തിന് 13 വയസ്സുള്ളപ്പോൾ മരിച്ചു. കളിപ്പാട്ടങ്ങളും പാവകളും മെച്ചപ്പെടുത്തുന്ന അമ്മയുടെ കല പിന്തുടർന്ന ബോസ്, കളിമണ്ണ് പ്രതിമകൾ രൂപപ്പെടുത്തുന്നതിലും ദുർഗ പൂജ പന്തലുകൾ അലങ്കരിക്കുന്നതിലും സജീവ താത്പര്യം കാണിച്ചു.

കൊച്ചുകുട്ടിയായിരുന്നപ്പോൾ നന്ദലാൽ കൊൽക്കത്ത സന്ദർശിക്കുമ്പോഴെല്ലാം പശ്ചിമ ബംഗാളിലെ ഹൗറയിലെ മുത്തച്ഛന്‍റെ വസതിയിലാണ് താമസിച്ചിരുന്നത്. ഒടുവിൽ അദ്ദേഹം ഖരഗ്പൂരിൽ നിന്ന് ഇവിടേക്ക് താമസം മാറ്റി. ഇന്ന് ഖരഗ്പൂരിലെ അദ്ദേഹത്തിന്‍റെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ സർക്കാർ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നു.

നന്ദലാൽ ബോസ്: രാജ്യം മറന്ന കലാകാരൻ
പതിനഞ്ചാമത്തെ വയസ്സിൽ ബോസ് കൊൽക്കത്തയിലെ സെൻട്രൽ കൊളീജിയറ്റ് സ്കൂളിലെ ഹൈസ്കൂൾ പഠനത്തിനായി ചേർന്നു. ബോസ് കല പഠിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കുടുംബം അനുവദിച്ചില്ല. 1905ൽ കൊമേഴ്‌സ് പഠിക്കാൻ നന്ദലാൽ പ്രസിഡൻസി കോളേജിൽ ചേർന്നു. ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് ശേഷം, കൊൽക്കത്തയിലെ സ്കൂൾ ഓഫ് ആർട്ടിൽ കല പഠിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം കുടുംബത്തോട് ആവശ്യപ്പെട്ടു.

ജോലിക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് നന്ദലാൽ ബോസ് എന്ന് കവി രബീന്ദ്രനാഥ ടാഗോർ തന്‍റെ ഒരു ഹ്രസ്വ വിവരണത്തിൽ പറഞ്ഞിട്ടുണ്ട്. ഹരി സിംഗ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ രാംചരിത് സിംഗ് നന്ദലാൽ ബോസിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോസിന്‍റെ പിതാവ് പൂർണ ചന്ദ്രബോസ്, ദർബംഗ മഹാരാജിന്‍റെ രാജഭരണകാലത്ത് മാനേജരായി സേവനം ആരംഭിച്ചതായി സിംഗ് തന്‍റെ പുസ്തകത്തിൽ എഴുതിയിരുന്നു. പിന്നീട് മഹാരാജിന്‍റെ വിശ്വസ്ത ദാസനായി മാറിയശേഷം പിതാവ് സംസ്ഥാനത്തിന്‍റെ വാസ്തുശില്പിയായി സേവനമനുഷ്ഠിച്ചു.

ബോസ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹവേലി ഖരഗ്പൂരിലുള്ള ഒരു മിഡിൽ സ്കൂൾ, ഇപ്പോൾ തകർന്നടിഞ്ഞു. സ്കൂളിന് ചുറ്റും നിരവധി വീടുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പൈതൃക കേന്ദ്രമായി വികസിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 1903ൽ ബോസ് തന്നെക്കാൾ 12 വയസ്സ് കുറവ് പ്രായമുള്ള സുധീര ദേവിയെ വിവാഹം കഴിച്ചു.

ബോസിന്‍റെ ഉപേക്ഷിക്കപ്പെട്ട പൂർവ്വിക വീട്ടിൽ താമസിക്കുന്ന സോം പ്രകാശ് പാലും കുടുംബവും വീടിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇങ്ങനെ പറയുന്നു. “ഒരു വശത്ത്, ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട ആളുകളെ സർക്കാർ ബഹുമാനിക്കുന്നു, മറുവശത്ത്, തന്‍റെ കലാസൃഷ്ടികൾ ഉപയോഗിച്ച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വളരെയധികം സംഭാവന നൽകിയ നന്ദലാൽ ബോസ് മറക്കുന്നു. ഇത് അങ്ങേയറ്റം സങ്കടകരമാണ്,” അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ബോസ് നൽകിയ സംഭാവനകളെക്കുറിച്ചും വ്യാവസായിക നഗരമായ പശ്ചിമ ബംഗാളുമായുള്ള ബന്ധത്തെക്കുറിച്ചും ജനങ്ങൾ അറിഞ്ഞിരിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ ഡിഎസ്‌പി ഡിഎൻ ഗുപ്തയുടെ ശ്രമഫലമായി ബോസിന്‍റെ പ്രതിമ അദ്ദേഹത്തിന്‍റെ വീടിനടുത്തുള്ള ഒരു ചൗക്കിൽ സ്ഥാപിച്ചു.

ഇന്ത്യൻ കല കൗശലരംഗത്ത് തന്‍റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബോസ്, ശാന്തിനികേതനിൽ നിന്ന് കലയിലും സാഹിത്യത്തിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് അതേക്കുറിച്ച് ആളുകളെ ബോധവത്കരിക്കാൻ തുടങ്ങി. അതോടൊപ്പം, ബോസിന്‍റെ കലയും സാഹിത്യവും വളരെയധികം സ്വാധീനിച്ച ഇന്ദിരാഗാന്ധി അതേ സ്ഥാപനത്തിൽ പഠിക്കാൻ ചേർന്നു. ശാന്തിനികേതൻ സന്ദർശിക്കുന്ന മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും അദ്ദേഹത്തിന്‍റെ കൃതികളെ ആരാധിക്കുന്നവരിൽ ഉൾപ്പെടുന്നു.

സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായ നെഹ്‌റു ഭരണഘടന രൂപീകരിച്ചതിനുശേഷം അതിന്‍റെ പേജുകൾ ചിത്രീകരിക്കുന്ന ചുമതല ബോസിനെ ഏൽപ്പിച്ചു. നമ്മുടെ ഭരണഘടനയുടെ രചയിതാവായ അംബേദ്കറിനെക്കുറിച്ച് ആളുകൾക്ക് പൊതുവെ അറിയാം. പക്ഷേ ഇന്ത്യൻ ഭരണഘടനയെ ചിത്രീകരിച്ച മനുഷ്യനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. ഇന്ത്യൻ കലാരംഗത്ത് നന്ദലാലിന്‍റെ സംഭാവന വളരെ വലുതാണ്. ഇതിനായി 1954 ൽ പദ്മവിഭൂഷൻ നൽകി അദ്ദേഹത്തെ ഇന്ത്യൻ സർക്കാർ ആദരിച്ചു.

Intro:कन्नौज : आगरा-लखनऊ एक्सप्रेसवे टायर फटने से पलटी बस, हादसे में चार लोगों की मौत, 35 घायल  --------------------------------------------------------------------------------------

यूपी के कन्नौज में आगरा-लखनऊ एक्सप्रेस वे पर भीषण हादसे में मौके पर ही 4 लोगों की मौत हो गयी। जयपुर से बिहार जा रही डबल डेकर बस कन्नौज में पहिया फटने से अनियंत्रित होकर पलट गई। दुर्घटना में चार यात्रियों की मौत हो गई, जबकि 35 से ज्यादा लोग घायल हो गए। सभी को मेडिकल कॉलेज में भर्ती कराया गया।

Body:जयपुर से बुधवार दोपहर रवाना हुई बस का देर रात करीब 11 बजे कन्नौज के तिर्वा फगुहा भट्ठे के समीप आगरा लखनऊ एक्सप्रेसवे पर बस का टायर फट गया। चालक बस को जब तक नियंत्रित कर पाता तब तक बस डिवाइडर से टकराने के बाद पलट गई। जिससे बस के परखच्चे उड़ गए। हादसा होते ही मौके पर चीख-पुकार मच गई। सूचना पर पहुंची यूपीडा की टीम ने रेस्क्यू शुरू किया। आगरा से लखनऊ जाने वाली लेन को बंद कर दिया गया। जिसके बाद किसी तरह बस में फंसे यात्रियों को बाहर निकाला गया। जिसके बाद दोनों तरफ के वाहनों को एक ही लेन से सावधानी के साथ गुजारना शुरू किया गया। सभी घायलों को मेडिकल कालेज में भर्ती कराया गया। जहां पहले से ही दम तोड़ चुके घायलों में चार को मृत घोषित कर दिया गया। गंभीर रूप से 30 -35 घायलों का इलाज चल रहा है। हादसे की जानकारी पर डीएम और एसपी भी एक्सप्रेस-वे पहुंच गए।

Conclusion:चार लोगों ने मौके पर ही तोड़ा था दम

यूपीडा की गश्ती टीम और पुलिस मौके पर पहुंची और अंदर फंसे लोगों को बाहर निकाला। इस दौरान चार लोगों की दबकर मौत हो चुकी थी। क्रेन से बस को सीधा किया गया। मरने वालों में दो महिलाएं भी शामिल हैं, हालांकि अभी तक किसी की शिनाख्त नहीं हो सकी है। ये सीतामढ़ी के रहने वाले बताए जा रहे हैं।

जयपुर से बिहार जा रही थी बस

जयपुर में रहकर काम करने वाले बिहार के अलग-अलग जिलों के लोग घर लौट रहे थे। इनमें ज्यादातर दरभंगा, सीतामढ़ी और मुजफ्फरपुर के हैं। यात्रियों के मुताबिक तिर्वा के पास अचानक धमाका सा हुआ और बस पलट गई। नींद ले रहे मुसाफिरों में चीख-पुकार मच गई। बस के पलटने से यात्री फंस गए।

बाइट - श्यामवीर - घायल
बाइट - डॉ० रोहित कुमार - (डाक्टर) मेडिकल कालेज कन्नौज
बाइट - रविंद्र कुमार - जिलाधिकारी कन्नौज
-------------------------------------------------------
कन्नौज से पंकज श्रीवास्तव
09415168969

Last Updated : Nov 28, 2019, 6:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.