ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരൻ തിങ്കളാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചു. നളിനിയുടെ അഭിഭാഷകൻ പുഗഴെന്തിയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ 29 വർഷമായി നളിനി തമിഴ്‌നാട് വെല്ലൂർ വനിതാ ജയിലിലാണ്.
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു - attempted suicide
![രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു Nalini Sriharan attempted suicide on Monday night രാജീവ് ഗാന്ധി വധക്കേസ് നളിനി ശ്രീഹരൻ നളിനി ശ്രീഹരൻ ആത്മഹത്യാശ്രമം ആത്മഹത്യാശ്രമം attempted suicide Nalini Sriharan suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8109290-thumbnail-3x2-nalini.jpg?imwidth=3840)
നളിനി
11:22 July 21
വെല്ലൂർ വനിതാ ജയിലിൽ കഴിയവെയാണ് ആത്മഹത്യാശ്രമം
11:22 July 21
വെല്ലൂർ വനിതാ ജയിലിൽ കഴിയവെയാണ് ആത്മഹത്യാശ്രമം
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരൻ തിങ്കളാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചു. നളിനിയുടെ അഭിഭാഷകൻ പുഗഴെന്തിയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ 29 വർഷമായി നളിനി തമിഴ്‌നാട് വെല്ലൂർ വനിതാ ജയിലിലാണ്.
Last Updated : Jul 21, 2020, 12:35 PM IST