അമരാവതി: പുതുവത്സരാഘോഷങ്ങൾക്ക് മുടക്കുന്ന പണം ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കാനാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. സര്‍ക്കാരിന്‍റെ മൂന്ന് തലസ്ഥാനമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായെത്തിയ അമരാവതി പരിരക്ഷണ സമിതിയിലെ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് പണം നല്‍കാന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
-
While the nation is ushering in the New Year with cheer, the farmers & agri workers of Amaravati are living in fear for their future. Thousands of them are lining up the streets; pitting themselves against the tyrannical @ysjagan govt.(1/3)
— N Chandrababu Naidu (@ncbn) January 1, 2020 " class="align-text-top noRightClick twitterSection" data="
">While the nation is ushering in the New Year with cheer, the farmers & agri workers of Amaravati are living in fear for their future. Thousands of them are lining up the streets; pitting themselves against the tyrannical @ysjagan govt.(1/3)
— N Chandrababu Naidu (@ncbn) January 1, 2020While the nation is ushering in the New Year with cheer, the farmers & agri workers of Amaravati are living in fear for their future. Thousands of them are lining up the streets; pitting themselves against the tyrannical @ysjagan govt.(1/3)
— N Chandrababu Naidu (@ncbn) January 1, 2020
-
.@jaitdp is not celebrating 2020 New Year today and will step out to support the farmers. The Amaravati Parirakshana Samithi JAC which is fighting for the assurances made to the farmers must be strengthened with our donations made in lieu of our abstinence from celebrations.(2/3)
— N Chandrababu Naidu (@ncbn) January 1, 2020 " class="align-text-top noRightClick twitterSection" data="
">.@jaitdp is not celebrating 2020 New Year today and will step out to support the farmers. The Amaravati Parirakshana Samithi JAC which is fighting for the assurances made to the farmers must be strengthened with our donations made in lieu of our abstinence from celebrations.(2/3)
— N Chandrababu Naidu (@ncbn) January 1, 2020.@jaitdp is not celebrating 2020 New Year today and will step out to support the farmers. The Amaravati Parirakshana Samithi JAC which is fighting for the assurances made to the farmers must be strengthened with our donations made in lieu of our abstinence from celebrations.(2/3)
— N Chandrababu Naidu (@ncbn) January 1, 2020
-
Every one of us must work to highlight @ysjagan’s divide-and-rule politics against people and shed light on the miserable situation unfolding in Amaravati & the State (3/3)#HappyNewYear
— N Chandrababu Naidu (@ncbn) January 1, 2020 " class="align-text-top noRightClick twitterSection" data="
">Every one of us must work to highlight @ysjagan’s divide-and-rule politics against people and shed light on the miserable situation unfolding in Amaravati & the State (3/3)#HappyNewYear
— N Chandrababu Naidu (@ncbn) January 1, 2020Every one of us must work to highlight @ysjagan’s divide-and-rule politics against people and shed light on the miserable situation unfolding in Amaravati & the State (3/3)#HappyNewYear
— N Chandrababu Naidu (@ncbn) January 1, 2020
ആന്ധ്രാപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മോശപ്പെട്ട സാഹചര്യമാണ്. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം, വൈ.എസ്.ജഗൻമോഹൻ റെഡ്ഡി സർക്കാർ ജനങ്ങളുടെ ദുരിതങ്ങൾ കൂട്ടുന്ന പുതിയവ സൃഷ്‌ടിക്കുന്നു. മൂന്ന് തലസ്ഥാനമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കുഴപ്പത്തിലാക്കുന്നുവെന്നും നായിഡു ട്വീറ്റിൽ പറഞ്ഞു. അമരാവതി പ്രക്ഷോഭം കണക്കിലെടുത്ത് പുതുവർഷം ആഘോഷിക്കരുതെന്നും അമരാവതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്നും ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്‌തു.
സംസ്ഥാനത്ത് മൂന്ന് വ്യത്യസ്‌ത തലസ്ഥാന നഗരങ്ങൾ സൃഷ്‌ടിക്കാനുള്ള സര്‍ക്കാര്‍ നിർദേശം അമരാവതിയിലുടനീളം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആയിരക്കണക്കിന് കര്‍ഷകരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂടാതെ, കര്‍ഷകരുടെ കൂട്ടായ്‌മ സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡിസംബർ 27ന് ആന്ധ്രാപ്രദേശ് മന്ത്രിസഭ തലസ്ഥാനം മാറ്റുന്നതിനുള്ള തീരുമാനമെടുക്കുന്നത് മാറ്റിവെച്ചിരുന്നു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ജി.എൻ.റാവു സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മറ്റൊരു ഉന്നതാധികാര സമിതി രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു. അമരാവതി, വിശാഖപട്ടണം, കുർനൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങൾക്ക് വേണ്ടിയാണ് ജി.എൻ.റാവു കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നത്.