മുംബൈ: 24 മണിക്കൂറിനുള്ളിൽ 11 കൊവിഡ് കേസുകളാണ് നാഗ്‌പൂര്‍ ജില്ലയിൽ സ്ഥിരീകരിച്ചതെന്ന് നാഗ്‌പൂർ ഗവൺമെന്‍റ് ആശുപത്രി സിവിൽ സർജൻ ഡോ. വി.ഡി പാതുർകർ പറഞ്ഞു. ഇതോടെ നാഗ്‌പൂരിലെ കൊവിഡ് കേസുകളുടെ എണ്ണം 150 ആയി. ഇതുവരെ 48 കൊവിഡ് രോഗികളാണ് രോഗത്തിൽ നിന്ന് മുക്തരായതെന്ന് ഡോ. വി.ഡി പാതുർകർ പറഞ്ഞു. അതേ സമയം മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ 11,506 ആയി.
നാഗ്‌പൂരിൽ 11 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു - നാഗ്‌പൂർ ഗവൺമെന്‍റ് ആശുപത്രി
ഇതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ 11,506 ആയി
നാഗ്‌പൂരിൽ 11 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു