ബൊക്കാരോ(ജാർഖണ്ഡ്): ദേശീയ പൗരത്വ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. വെള്ളിയാഴ്ച വിജയ് സങ്കല്പ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയോജ്യമായ സമയത്ത് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിവാക്കും. ഇത് സത്രമല്ല, ഒരു രാജ്യമാണ്. ഹിന്ദു, ജെയ്ന്‍, സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും നദ്ദ വ്യക്തമാക്കി. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ നിന്ന് ഒഴിവാക്കുമെന്ന് ജെ.പി. നദ്ദ - നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ നിലനിർത്തില്ലെന്ന് നാഡ
ഹിന്ദു, ജെയ്ൻ, സിഖ്, ക്രിസ്ത്യൻ വിഭാഗക്കാരെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദ
ബൊക്കാരോ(ജാർഖണ്ഡ്): ദേശീയ പൗരത്വ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. വെള്ളിയാഴ്ച വിജയ് സങ്കല്പ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയോജ്യമായ സമയത്ത് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിവാക്കും. ഇത് സത്രമല്ല, ഒരു രാജ്യമാണ്. ഹിന്ദു, ജെയ്ന്‍, സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും നദ്ദ വ്യക്തമാക്കി. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
https://www.aninews.in/news/national/general-news/no-infiltrator-will-remain-in-our-country-nadda20191005070719/
Conclusion:
TAGGED:
ജെ.പി നാഡ