മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 52 വയസുകാരനായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മഹാരാഷ്ടയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് . മഹാരാഷ്ട്രയില്‍ 15 മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 111 പൊലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്‌ച വാര്‍ളി നാക്കയിലുള്ള മറ്റൊരു പൊലീസ് കോണ്‍സ്റ്റബിളും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.