മുംബൈ: പൗരത്വ ഭേദഗതിക്കെതിരെയും എൻആർസിക്കെതിരെയും ഭീം ആര്‍മി മേധാവി ചന്ദ്രശേഖർ ആസാദ് സംഘടിപ്പിക്കുന്ന റാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ഫെബ്രുവരി 21ന് ആസാദ് മൈതാനത്തേക്കാണ് റാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരിയില്‍ ആസാദ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച സിഎഎ വിരുദ്ധ, എൻആർസി വിരുദ്ധ പ്രക്ഷോഭങ്ങളിൽചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു.
ചന്ദ്രശേഖർ ആസാദിന്‍റെ റാലിക്ക് മുംബൈയില്‍ അനുമതി നിഷേധിച്ചു - പൊലീസ്
ഫെബ്രുവരി 21ന് ആസാദ് മൈതാനത്തേക്കാണ് റാലി നിശ്ചയിച്ചിരുന്നത്
ചന്ദ്രശേഖർ ആസാദ് സംഘടിപ്പിച്ച പൗരത്വ ഭേദഗതി എൻആർസി റാലി;അനുമതി നിഷേധിച്ച് മുംബൈ പൊലീസ്