മുംബൈ: മുംബൈയിൽ 724 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,184 ആയി ഉയർന്നു. ആകെ മരണസംഖ്യ 10,819 ആണ്. ഇതുവരെ 19.07 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ആകെ 2,57,915 പേർ രോഗമുക്തി നേടി. 1,280 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. 12,440 പേർ ചികിത്സയിൽ തുടരുന്നു. കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.33 ശതമാനമാണ്. മുംബൈയിൽ 434 കണ്ടെയ്‌ൻമെന്‍റ് സോണുകളുണ്ട്. 5,212 കെട്ടിടങ്ങൾ സീൽ ചെയ്‌തു.
മുംബൈയിൽ 724 പുതിയ കൊവിഡ് ബാധിതർ
മുംബൈയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,184 ആയി.