മുംബൈ: മുംബൈയിൽ 441പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 മരങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,613 ആയി. മരണസംഖ്യ 343 ആയതായി ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയതായി വൈറസ് റിപ്പോർട്ട് ചെയ്തവരിൽ 60 പേരുടെ സാമ്പിളുകൾ ഏപ്രിൽ 30 നും മെയ് ഒന്നിനുമിടയിലാണ് പരിശോധിച്ചത്. ഞായറാഴ്ച ഇവർക്ക് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
മുംബൈയിൽ 441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
21 മരങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 8,613 ആയി. മരണസംഖ്യ 343 ആയതായി ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു
മുംബൈയിൽ 441പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു